മലയാള സിനിമയിൽ വിവാദം കത്തുന്നു | Oneindia Malayalam

2020-05-16 446


Vijay Babu's films will not be screened in Kerala's theatres hereafter: Liberty Basheer

കൊവിഡ് കാലത്ത് മലയാള സിനിമയില്‍ പുതിയ വിവാദം. ജയസൂര്യ-അതിഥി റാവു ഹൈദരി ചിത്രമായ സൂഫിയും സുജാതയും ഒടിടി റീലീസിനൊരുങ്ങുന്നതിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്ത്. ചിത്രം ഓണ്‍ലൈന്‍ റിലീസ് നടത്തിയാല്‍ പിന്നെ ജയസൂര്യയുടേയും വിജയ് ബാബുവിന്റെയും ഒരു ചിത്രവും കേരളത്തിലെ തിയറ്ററുകളില്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ ഭീഷണി മുഴക്കി. വിജയ് ബാബു മറുപടിയുമായി രംഗത്ത് വന്നതോടെ വിവാദം ചൂട് പിടിക്കുകയാണ്.


Videos similaires